Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പന്ത്രണ്ടാം ചരമ ദിനത്തിൽ IRPCക്ക് സംഭാവന നൽകി

പന്ത്രണ്ടാം ചരമ ദിനത്തിൽ IRPCക്ക് സംഭാവന നൽകി

മയ്യിൽ ചെറുപ്പഴശ്ശിയിലെ എം.വേണുഗോപാലിന്റെ പന്ത്രണ്ടാം ചരമ ദിനത്തിൽ വേണുഗോപാലിന്റെ മൂന്ന് മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ IRPC ചെറുപ്പഴശ്ശി ലോക്കലിന് സംഭാവനയായി നൽകി. വേണുഗോപാലിന്റെ ഭാര്യ പി.പി സുലോചന മകൻ രജിത്ത് എന്നിവർ നൽകിയ സംഭവന ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.സി ഹരികൃഷ്ണൻ മാഷ് ഏറ്റുവാങ്ങി. ചെറുപ്പഴശ്ശി ലോക്കൽ കൺവീനർ പി.രാജേഷും പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്