മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ബർത്ത്ഡേ ആഘോഷത്തിന്റ ഭാഗമായി IRPC ക്ക് ധനസഹായം നൽകി

ബർത്ത്ഡേ ആഘോഷത്തിന്റ ഭാഗമായി IRPC ക്ക് ധനസഹായം നൽകി

പുല്ലൂപ്പിയിലെ ബിജു ജോണിന്റയും ഷൈജ യുടെയും മകൾ ഷിയ നിരഞ്ജനയുടെ 18th ജന്മദിനത്തിലാണ് ധനസഹായം നല്കിയത് CPI (M) കണ്ണാടിപ്പറമ്പ് ലോക്കൽ സെക്രട്ടറി ബൈജു കോറോത്ത്, എം സന്തോഷ്, ബ്രാഞ്ച് സെക്രട്ടറി വിദ്യ ജോൺ തുടങ്ങിയവർ പങ്കെടുത്തു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്