മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

വിവാഹത്തിന്റെ ഭാഗമായി ഐ ആർ പി സിക്ക്‌ നൽകിയ സാമ്പത്തിക സഹായം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ സഖാവ് ടി കെ ഗോവിന്ദൻ മാസ്റ്റർ ഏറ്റുവാങ്ങി

വിവാഹത്തിന്റെ ഭാഗമായി ഐ ആർ പി സിക്ക്‌ നൽകിയ സാമ്പത്തിക സഹായം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ സഖാവ് ടി കെ ഗോവിന്ദൻ മാസ്റ്റർ ഏറ്റുവാങ്ങി

നണിയൂരിലെ എ പ്രകാശൻ, റീന മകൾ അഞ്ജനയുടെയും കൂത്തുപറമ്പിലെ സുരേന്ദ്രൻ അനിത മകൻ ശരത്തിന്റെയും വിവാഹത്തിന്റെ ഭാഗമായി ഐ ആർ പി സിക്ക്‌ നൽകുന്ന സാമ്പത്തിക സഹായം സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ സഖാവ് ടി കെ ഗോവിന്ദൻ മാസ്റ്റർ ഏറ്റുവാങ്ങി. ചടങ്ങിൽ സിപിഐ(എം ) മയ്യിൽ ഏരിയാസെക്രട്ടറി സഖാവ് അനിൽകുമാർ, ഐ ആർ പി സി കൊളച്ചേരി ലോക്കൽ ഗ്രൂപ്പ് ചെയർമാൻ ശ്രീ  സി സത്യൻ,സി പത്മനാഭൻ, പി പി അഖിലേഷ് എന്നിവരും കുടുംബാംഗങ്ങളും പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്