മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... ഇ എം എസ് സ്മാരക വായനശാല & ഗ്രന്ഥാലയം ചട്ടുകപ്പാറ പതിനെട്ടാമത് വാർഷികാഘോഷം സംഘടിപ്പിച്ചു

ഇ എം എസ് സ്മാരക വായനശാല & ഗ്രന്ഥാലയം ചട്ടുകപ്പാറ പതിനെട്ടാമത് വാർഷികാഘോഷം സംഘടിപ്പിച്ചു


ചട്ടുകപ്പാറ : ഇ എം എസ് സ്മാരക വായനശാല & ഗ്രന്ഥാലയം ചട്ടുകപ്പാറ പതിനെട്ടാമത് വാർഷികാഘോഷം സംഘടിപ്പിച്ചു.
കെ.വി സുമേഷ് MLA ഉൽഘാടനം ചെയ്തു.കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. റെജി അദ്ധ്യക്ഷത വഹിച്ചു . CPI(M) മയ്യിൽ ഏറിയ സെക്രട്ടറി എൻ. അനിൽകുമാർ, തളിപ്പറമ്പ് ലൈബ്രറി കൗൺസിൽ അംഗം പി. പ്രശാന്തൻ, വാർഡ് മെമ്പർ പി.ശ്രീധരൻ എന്നിവർ സംസാരിച്ചു. വായനശാല സിക്രട്ടറി കെ.വി. പ്രതീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. എ കൃഷണൻ സ്വാഗതവും വായനശാല പ്രസിഡന്റ് കെ. സന്തോഷ് കുമാർ നന്ദിയും പറഞ്ഞു. 
വനിതാവേദിയുടെ മെഗാ തീരുവാതിര ബാലവേദിയുടെ നൃത്ത നൃത്യങ്ങൾ യുവജനവേദിയുടെ സിനിമാറ്റിക്ക് ഡാൻസ് മാണിയൂർ ആട്സിന്റെ നാടകം എന്നിവയും അരങ്ങേറി. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്