മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

അടുവാപ്പുറത്തെ സി കെ നാരായണി നിര്യാതയായി

അടുവാപ്പുറത്തെ സി കെ നാരായണി നിര്യാതയായി

ചൂളിയാട് അടുവാപ്പുറത്തെ സി കെ നാരായണി (86) നിര്യാതയായി
ഭർത്താവ്:  നാരായണൻ ഒ 
മക്കൾ: മുരളി സി കെ, തമ്പായി, രോഹിണി, പരേതരായ കുഞ്ഞിരാമൻ, ഗംഗാധരൻ.
മരുമക്കൾ: ഷീജ (പരിക്കളം), സ്നേഹ(കയരളം), രാഘവൻ, ലതിക(മുട്ടന്നൂർ), പരേതനായ രമേശൻ (മാണിയൂർ )
സംസ്കാരം ബുധനാഴ്ച രാവിലെ 11മണിക്ക് മലപ്പട്ടം പൊതു സ്മശാനത്തിൽ..

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്