©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL ടി പി കണ്ണൻ ആറാം മൈൽ അന്തരിച്ചു

ടി പി കണ്ണൻ ആറാം മൈൽ അന്തരിച്ചു

മയ്യിൽ: ടി പി കണ്ണൻ ആറാം മൈൽ (88) അന്തരിച്ചു. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ: ശരദ,നാരായണൻ, പുഷ്പവല്ലി, പരേതനായ പ്രഭാകരൻ. 
മരുമക്കൾ: കെ വി രാജീവൻ (അഴീക്കോട്)  പരേതനായ നാരായണൻ.
സഹോദരങ്ങൾ: ടി പി കുഞ്ഞമ്പു പരേതയായ നാരായണി.
സംസ്കാരം ഇന്ന് രാവിലെ 10 മണി പയ്യാമ്പലത്ത് നടന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്