Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL "പട്ടും വളയും" നൽകി പണിക്കരായി ആചാരപ്പെടുത്തി

"പട്ടും വളയും" നൽകി പണിക്കരായി ആചാരപ്പെടുത്തി


മുല്ലക്കൊടി ദേശം പണിക്കർ
സ്ഥാനികനായിരുന്ന ശ്രീ ചന്തുപ്പണിക്കരുടെ ചെറുമകനും കോലധാരിയുമായ ജിഷ്ണുവിന്
പാറമ്മൽ പുതിയ പുരയിൽ ശ്രീ ചോന്നമ്മ ക്ഷേത്ര കമ്മറ്റിയും നാട്ടുകാരും ചേർന്ന് മെയ് 7 ന് ഞായറാഴ്ച രാവിലെ 10 മണിക്ക്
കരുമാരത്ത് ഇല്ലത്തു വെച്ച് തന്ത്രി
ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരിപ്പാട് "പട്ടും വളയും നൽകി പണിക്കരായി ആചാരപ്പെടുത്തി. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്