മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ

വിവാഹത്തോടനുബന്ധിച്ച് IRPC ക്ക് ധനസഹായം നൽകി

വിവാഹത്തോടനുബന്ധിച്ച് IRPC ക്ക് ധനസഹായം നൽകി

ചട്ടുകപ്പാറ - ചട്ടുകപ്പാറയിലെ കുനിയത്ത് രാജൻ - കൗസല്യ ദമ്പതികളുടെ മകൻ കെ.പി.റിയേഷ് ശ്രുതി എന്നിവരുടെ വിവാഹത്തോടനുബന്ധിച്ച് IRPC ക്ക് ധനസഹായം നൽകി. തുക CPI(M) മയ്യിൽ ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ ഏറ്റുവാങ്ങി.ചടങ്ങിൽ CPI(M) വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ്കുമാർ ലോക്കൽ കമ്മറ്റി അംഗങ്ങളായ കെ.രാമചന്ദ്രൻ ,എ ഗിരിധരൻ, ബ്രാഞ്ച് സെക്രട്ടറിമാരായ കെ.ദിനേശൻ, പി.കെ.സന്തോഷ്, IRPC വേശാല ഗ്രൂപ്പ് കമ്മറ്റി അംഗം കണിയാരത്ത് സന്തോഷ് കുമാർ, പി.രാജേഷ്, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്