മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

മന്ദിയോടത്ത് ജാനകി നിര്യാതയായി

മന്ദിയോടത്ത് ജാനകി നിര്യാതയായി

നാറാത്ത് ഓണപ്പറമ്പിലെ ആദ്യ കാല കമ്മ്യൂണിസ്റ്റ്‌ നേതാവ് സഖാവ് കുഞ്ഞിരാമന്റെ ഭാര്യ മന്ദിയോടത്ത് ജാനകി (94) നിര്യാതയായി. 

മക്കൾ : രവീന്ദ്രൻ (മാണിയൂർ ), പത്മനാഭൻ, പുഷ്പവല്ലി, പത്മിനി, രാമകൃഷ്ണൻ, ചന്ദ്രൻ, രാജീവൻ, മണി.      

മരുമക്കൾ : സരോജിനി, ദാമോദരൻ, പത്മിനി, മോഹനൻ, ഗിരിജ (നാറാത്ത് ഗ്രാമപഞ്ചായത്ത് അംഗം ), ബിന്ദു ഇ, ബിന്ദു ആർ, സുവർണൻ.     

സംസ്കാരം വൈകുന്നേരം 4 മണിക്ക് മാതോടം പഞ്ചായത്ത് ശ്മശാനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്