മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

മയ്യിൽ ബ്ലോക്കിലെ മുഴുവൻ ക്രഷറുകളുടെയും പ്രവർത്തനം സ്തംഭിച്ചു

മയ്യിൽ ബ്ലോക്കിലെ മുഴുവൻ ക്രഷറുകളുടെയും പ്രവർത്തനം സ്തംഭിച്ചു

ക്രഷർ ക്വാറി ഉത്പന്നങ്ങളുടെ അന്യായവില വർദ്ധനവിൽ  പ്രതിഷേധിച്ച് ഡി വൈ എഫ് ഐ നടത്തുന്ന സമരങ്ങളുടെ ഭാഗമായി മയ്യിൽ ബ്ലോക്കിലെ മുഴുവൻ ക്രഷറുകളുടെയും പ്രവർത്തനം നിർത്തി വെച്ചു. ഡി വൈ എഫ് ഐ പ്രവർത്തകർ വിവിധ കേന്ദ്രങ്ങളിൽ വാഹനങ്ങൾ തടഞ്ഞ് സമരം നടത്തി. വിവിധ കേന്ദ്രങ്ങളിൽ നടന്ന സമരങ്ങൾ രനിൽ നമ്പ്രം, ജിതിൽ കെ സി, മിഥുൻ കണ്ടക്കൈ, ജാഷീർ ടി സി എന്നിവർ ഉദ്ഘാടനം ചെയ്തു. സമരം അനിശ്ചിതകാലത്തേക്കാണ് നടക്കുന്നത്. ജില്ലയിലെ മുഴുവൻ ക്രഷറുകളിലും ഡി വൈ എഫ് ഐ സമരം തുടരുകയാണ്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്