മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

മരത്തിൽ നിന്ന് വീണ് പരിക്കേറ്റ പുല്ലൂപ്പി സ്മശാനത്തിന് സമീപത്തെ മധ്യ വയസ്കൻ മരണപ്പെട്ടു

മരത്തിൽ നിന്ന് വീണ് പരിക്കേറ്റ പുല്ലൂപ്പി സ്മശാനത്തിന് സമീപത്തെ മധ്യ വയസ്കൻ മരണപ്പെട്ടു

പുല്ലൂപ്പി സ്മശാനത്തിന് സമീപത്തെ ബാലൻ ആണ് നിര്യാതനായത്. കഴിഞ്ഞയാഴ്ച വീടിനു സമീപത്തെ മാവിൽ നിന്നും മാങ്ങ പറിക്കുന്നതിനിടെ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു. പരിയാരം മെഡിക്കൽ കോളേജിലും മംഗലാപുരത്തേയും ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ഇവിടെ വച്ചാണ് മരണപ്പെട്ടത്.
ഭാര്യ അമ്മിണി 
മക്കൾ ഡയാന, സൗമ്യ, ദിൽഷാദ്
സംസ്ക്കാരം നാളെ സെന്റ് ഇഗ്നേഷ്യസ് ചർച്ച് സെമിത്തേരിയിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്