മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കസ്തൂരിയുമായി കണ്ണൂരിൽ മൂന്ന് പേർ പിടിയിൽ

കസ്തൂരിയുമായി കണ്ണൂരിൽ മൂന്ന് പേർ പിടിയിൽ

കണ്ണൂർ: കണ്ണൂരിൽ കസ്തൂരിയുമായി മൂന്ന് പേർ പിടിയിൽ. ഫോറസ്റ്റ് ഡിവിഷണൽ ഓഫീസർ അജിത്ത് കെ രാമന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് ഏഴ് കസ്തൂരി പിടികൂടിയത്. എറണാകുളം സ്വദേശി ടി എ അഫ്സൽ, തൃശൂർ സ്വദേശി എ എച്ച് ഷാനവാസ് എന്നിവരെ കണ്ണൂരിൽ നിന്നും, തോമസ് പുളിപ്പറമ്പിലിനെ തളിപ്പറമ്പിൽ നിന്നുമാണ് പിടികൂടിയത്.

കോഴിക്കോട് ഫോറസ്റ്റ് കൺസർവേറ്റർ നരേന്ദ്ര ബാബുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ആയിരുന്നു റെയ്ഡ്. മോഹവില ലഭിക്കുമെന്ന പ്രചരണത്തെ തുടർന്നാണ് കസ്തൂരി മാനുകളെ വേട്ടയാടി കസ്തൂരി ശേഖരിക്കുന്നത്..

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്