മാലോട്ട് വി. കുഞ്ഞിക്കണ്ണൻ നിര്യാതനായി

കണ്ണാടിപ്പറമ്പ് :- മാലോട്ട് വി. കുഞ്ഞിക്കണ്ണൻ (54) നിര്യാതനായി. 
അച്ഛൻ - പരേതനായ നാരായണൻ
അമ്മ - ലീല
ഭാര്യ - എൻ.പി.രമ
മക്കൾ - ഗോകുൽ, ലീന, അതുൽ 
മരുമകൻ - ഷാജി - മാട്ടൂൽ (ഗൾഫ്)
സഹോദരൻ - പരേതനായ രാമകൃഷ്ണൻ.
സഞ്ചയനം ചൊവ്വാഴ്ച

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്