മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ഉത്ര വിളക്ക് ഉത്സവ നഗരിയിൽ ഇന്ന് എം ആർ മുരളിക്ക് സ്വീകരണം

ഉത്ര വിളക്ക് ഉത്സവ നഗരിയിൽ ഇന്ന് എം ആർ മുരളിക്ക് സ്വീകരണം

കണ്ണാടിപ്പറമ്പ് : ഏപ്രിൽ 4 ന് തുടങ്ങി 12 ന് സമാപിക്കുന്ന ഉത്രവിളക്ക് മഹോത്സവത്തിന് ആശംസകൾ അറിയിച്ചു കൊണ്ട് കണ്ണാടിപ്പറമ്പ് ശ്രീധർമശാസ്താ ക്ഷേത്രത്തിൽ എത്തുന്ന മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം ആർ മുരളിക്ക് ഉത്രവിളക്ക് കമ്മറ്റി സ്വീകരണം നൽകുന്നു. വൈകുന്നേരം അഞ്ചിന് നടക്കുന്ന ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ പി നന്ദകുമാർ, ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ എൻ.രാധാകൃഷ്ണൻ, എക്സിക്യൂട്ടീവ് ഓഫീസർ എം മനോഹരൻ മെമ്പർമാർ ഉത്സവ ആഘോഷ കമ്മിറ്റി ഭാരവാഹികൾ ഭക്തജനങ്ങൾ എന്നിവർ പങ്കെടുക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്