മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

നണിയൂരിലെ സജിഷ നിര്യാതയായി

നണിയൂരിലെ സജിഷ നിര്യാതയായി

കരിങ്കൽക്കുഴി: നണിയൂരിലെ സന്തോഷ് - വത്സല ദമ്പതികളുടെ മകൾ സജിഷ (25) നിര്യാതയായി. ഭർത്താവ് സരിൻ ചന്ദ്രൻ. സഹോദരങ്ങൾ: സനിഷ (നണിയൂർ നമ്പ്രം), പ്രജിഷ. സംസ്കാരം ഇന്ന് വൈകുന്നേരം 7.30ന് പാടിക്കുന്ന് പൊതു ശ്മശാനത്തിൽ നടക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്