Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഇന്ന് പുലർച്ചെ മണൽ ലോറി മയ്യിൽ പോലീസ് പിടികൂടി ഡ്രൈവർ ഓടി രക്ഷപ്പെട്ടു

ഇന്ന് പുലർച്ചെ മണൽ ലോറി മയ്യിൽ പോലീസ് പിടികൂടി ഡ്രൈവർ ഓടി രക്ഷപ്പെട്ടു

ഇന്ന് പുലർച്ചെ ഒന്നര മണിയോടെ മയ്യിൽ SI പ്രശോഭും പാർട്ടിയും പെട്രോളിങ് നടത്തവെ സ്റ്റെപ്റോഡിൽ വെച്ച് മണൽ ലോറി പിടികൂടി. KL.07.BB.0707 എന്ന ലോറിയാണ് പിടികൂടിയത്. ലോറി ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ഡ്രൈവർക്കെതിരെ പോലീസ് അന്വേഷണം ഊർജിതമാക്കിയതായി മയ്യിൽ പോലീസ് പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്