അനധികൃതമായി മണൽ കടത്തുകയായിരുന്ന ലോറികൾ പിടിയിൽ; മൂന്ന് പേരെ മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തു

മയ്യിൽ: അനധികൃതമായി മണൽ കടത്തുകയായിരുന്ന രണ്ട് മിനി ലോറികൾ മയ്യിൽ പോലീസ് പിടികൂടി. നാറാത്ത് സ്വദേശികളായ പി.വി ഹമീദ്, ചേരിക്കൽ ബിനീഷ്, ടി.സി ഗെയിറ്റിലെ പി ശിഹാബ് എന്നിവരെ കസ്റ്റഡിയിൽ എടുത്തു. മയ്യിൽ സ്റ്റേഷൻ പരിധിയിലെ പുല്ലൂപ്പിയിൽ നിന്നാണ് ലോറികൾ മയ്യിൽ ഇൻസ്‌പെക്ടർ ടി.പി സുമേഷിൻ്റെ നേതൃത്വത്തിൽ എസ് ഐ ബാവ, സി.പി.ഒമാരായ രമേശൻ, പ്രതീഷ് എന്നിവർ അടങ്ങിയ സംഘം കസ്റ്റഡിയിൽ എടുത്തത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്