ഇന്നവേറ്റീവ് സ്കൂൾ അവാർഡ് കെ എ കെ എൻ എസ് എ യുപി സ്കൂൾ കുറ്റ്യാട്ടൂരിന്

കുറ്റ്യാട്ടൂർ: തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ ഇന്നവേറ്റീവ് സ്കൂൾ അവാർഡിന് കുറ്റ്യാട്ടൂർ കെ എ കെ എൻ എസ് എ യു പി സ്കൂൾ അർഹത നേടി ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാർത്ഥികളുടെ എഴുത്ത്, ഭാഷാ ശേഷികളും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ പ്രൊജക്ടായ സ്കൂൾ പോസ്റ്റോഫീസാണ് ഇന്നവേറ്റീവ് മത്സരത്തിൽ സ്കൂൾ അവതരിപ്പിച്ചത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്