ഒലക്കിൽ ജാനകി അമ്മ നിര്യതയായി

അഴിക്കോട് : മോളോളം  ക്ഷേത്ര സമീപം  ഒലക്കിൽ ജാനകി അമ്മ (90) നിര്യതയായി.   

ഭർത്താവ് പരേതനായ  മടയന്മാർ  വീട്ടിൽ ഗോപാലൻ നമ്പ്യാർ.

മക്കൾ : ഒ നാരായണൻ (കെ പി സി സി എക്സിക്യൂട്ടീവ്,  മുൻ നാറാത്ത് ബാങ്ക് പ്രസിഡന്റ് ) ചന്ദ്രശേഖരൻ, മനോഹരൻ (കോൺട്രാക്ടർ), പുരുഷോത്തമൻ (നാറാത്ത് പോസ്റ്റ്‌ ഓഫീസ് ), ജനാർദ്ദനൻ (അധ്യാപകൻ), പ്രകാശൻ, സതിദേവി.

സഹോദരങ്ങൾ: പരേതനായ ഗോവിന്ദൻ നമ്പ്യാർ, അനന്തൻ നമ്പ്യാർ, കുഞ്ഞപ്പ നമ്പ്യാർ, പരേതനായ ഉണ്ണിക്കൃഷ്ണൻ, പത്മനാഭൻ നമ്പ്യാർ.

മരുമക്കൾ : ശ്രീജ, തുളസി (നേഴ്സ് ധനലക്ഷ്മി ഹോസ്പിറ്റൽ) പരേതയായ രമണി, രേണുക, രമ,-പ്രവീണ, സപ്ന

സംസ്കാരം നാളെ (8/03/23 ബുധൻ ) രാവിലെ 11മണിക്ക് പയ്യാമ്പലം ശ്മശനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്