പാവന്നൂർമൊട്ടയിലെ മീനാത്ത് കുഞ്ഞിക്കണ്ണൻ നിര്യാതനായി

പാവന്നൂർമൊട്ട : മീനാത്ത് കുഞ്ഞിക്കണ്ണൻ (82) (Retd Nursing assistant ) നിര്യാതനായി. 
ഭാര്യ: ശാന്ത 
മക്കൾ:  പുഷ്പ, മനോജ്‌, മണികണ്ഠൻ, മഹേഷ്‌.
സഹോദരങ്ങൾ: പരേതനായ മീനാത്ത് കുഞ്ഞിരാമൻ,
മീനാത്ത് നാരായണി, മീനാത്ത് ദാമോദരൻ,  മീനാത്ത് ഗോവിന്ദൻ.
മരുമക്കൾ: പരേതനായ ലക്ഷ്മണൻ ,
ദിബിന (അഴീക്കോട്‌),  ധന്യ  (ചാലോട് )
സംസ്കാരം ഉച്ചക്ക് ഒരു മണിക്ക് പൊറോളം ശാന്തിവനത്തിൽ നടന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്