കണ്ടക്കൈ കൊളാപ്പറമ്പ് എ എൽ പി സ്കൂളിനു സമീപം കണ്ടത്തിൽ കാർത്ത്യായനി നിര്യാതയായി


കണ്ടക്കൈ കൊളാപ്പറമ്പ് എ എൽ പി സ്കൂളിനു സമീപം പരേതനായ എം കണ്ണൻ്റെ ഭാര്യ കണ്ടത്തിൽ കാർത്ത്യായനി (80) നിര്യാതയായി. 

മക്കൾ: ഷൈമ (ആശാ വർക്കർ മയ്യിൽ CHC), മഹേഷ് പരേതനായ ഷൈജു. 

മരുമക്കൾ : മഹീന്ദ്രൻ (പെരുമാച്ചേരി), ശ്രുതി (ഏച്ചൂർ). 

സഹോദരങ്ങൾ: മാധവി (കുറ്റ്യാട്ടൂർ), പരേതരായ ലക്ഷ്മി, നാരായണൻ, കുമാരൻ. 

സംസ്കാരം ഇന്ന് ( 8 - 03 - 2023) വൈകുന്നേരം 4 മണിക്ക്  കണ്ടക്കൈപ്പറമ്പ് ശാന്തി വനം

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്