കിസാൻ - മസ്ദൂർ സംഘർഷറാലിയുടെ ഭാഗമായി മയ്യിൽ ലോക്കൽ തല കൺവെൻഷൻ നടന്നു

കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കും വർഗീയതക്കുമെതിരായി സിഐടിയു, കർഷക സംഘം, കർഷക തൊഴിലാളി യൂനിയൻ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ ഏപ്രിൽ 5 ന് ഡൽഹിയിൽ നടക്കുന്ന കിസാൻ - മസ്ദൂർ സംഘർഷറാലിയുടെ ഭാഗമായി മയ്യിൽ ലോക്കൽ തല കൺവെൻഷൻ നടന്നു. വള്ളിയോട്ട് നടന്ന കൺവെൻഷൻ കെഎസ്കെടിയു മയ്യിൽ ഏറിയാ സെക്രട്ടറി എ ടി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി കെ ശോഭന അധ്യക്ഷത വഹിച്ചു. എം വി സുമേഷ്, പി കെ പ്രഭാകരൻ, എം വി ഓമന എന്നിവർ സംസാരിച്ചു ഇപി രാജൻ സ്വാഗതം പറഞ്ഞു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്