Homeobi കോമത്ത് കുന്നുമ്പ്രം തിരുവോത്ത് ഷാജൻ നിര്യാതനായി ജിഷ്ണു നാറാത്ത് -Sunday, March 05, 2023 0 ചെമ്പിലോട് : കോമത്ത് കുന്നുമ്പ്രം തിരുവോത്ത് ഷാജൻ (49)നിര്യാതനായി. ഭാര്യ നിവേദിത (കൊയിലി ഹോസ്പിറ്റലിൽ കണ്ണൂർ). മക്കൾ നിഷാൽ, ഷനയ.സഹോദരങ്ങൾ സുരേശൻ, ജയരാജൻ, ഗിരിജ, സജിത, ഗീത.ശവസംസ്കാരം വൈകുന്നേരം 3 മണിക്ക് പയ്യാമ്പലം ശാന്തിതീരം ശ്മശാനത്തിൽ.
Post a Comment