കോറളായിയിലെ കുന്നുംവളപ്പ് പുതിയപുരയിൽ സുലൈഖ (70) നിര്യാതയായി.
ഭർത്താവ് : പരേതനായ ആർ. സി ഹസ്സൻ
മക്കൾ : ആയിഷ, നബീസ, സൈനബ, മൊയ്തീൻ, മൈമൂനത്ത്, ലത്തീഫ്, ഹഫ്സത്ത്, നസീമ, സക്കീന, റഫീന.
മയ്യിത്ത് നമസ്കാരം രാവിലെ 8.30 ന് കോറളായി ജുമാമസ്ജിദിൽ. ഖബറടക്കം കോറളായി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Post a Comment