കയരളം വോളി മാർച്ച് അഞ്ച് മുതൽ ആരംഭിക്കും

റെഡ്സ്റ്റാർ കയരളം സംഘടിപ്പിക്കുന്ന സ: രൈരു നമ്പ്യാർ സ്മാരക എവറോളിംഗ് ട്രോഫി (വിന്നേഴ്സ്), സ: അറാക്കൽ കുഞ്ഞിരാമൻ സ്മാരക എവറോളിംഗ് ട്രോഫി (റണ്ണേഴ്സ്) വേണ്ടിയുള്ള കയരളം വോളി മാർച്ച് 5 മുതൽ മാർച്ച് 12 വരെ ഒറപ്പടി ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കും. പ്രാദേശിക വോളിയും വനിതാ വോളിയും സംഘടിപ്പിക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്