പൂവൻ കോഴി ലേലം; കോഴിയെ 22 ലക്ഷം രൂപയ്ക്ക് VII ക്ലാസ് വിദ്യാർഥി

കുറ്റ്യാട്ടൂർ കെ എ കെ എൻ എസ് എ യു പി സ്കൂളിൽ നടന്ന ഉഗ്രൻ പൂവൻ കോഴി ലേലം 22 ലക്ഷം രൂപയ്ക്ക് VII C ക്ലാസ്സിലെ മാനസ് കോഴിയെ സ്വന്തമാക്കി. ലേലത്തിൽ 62 കുട്ടികൾ പങ്കെടുത്തു. 100 വിളിയിൽ ആരംഭിച്ച ലേലം വിളി 100, 500, 1000 ഇങ്ങനെ വിളിച്ച ലേലം വിളി ഒരു ലക്ഷം,  രണ്ടു ലക്ഷം വിളിച്ച് അവസാനം 22 ലക്ഷം രൂപയ്ക്ക് ലേലം ഉറപ്പിക്കുകയും, ലേലം വിളിച്ച വിദ്യാർത്ഥി 22 ലക്ഷത്തിന് തുല്യമായ കളി നോട്ടുകൾ കൊണ്ടുവരുകയും അത് എണ്ണി തിട്ടപ്പെടുത്തിയത്തിന് ശേഷമാണ് ലേലം മാനസിന് ഉറപ്പിച്ചത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്