അരിമ്പ്ര ഗ്രാമീണ വായനശാലയ്ക്ക് സമീപത്തുള്ള എം.വി.ഗോവിന്ദൻ മാസ്റ്റർ നിര്യാതനായി


അരിമ്പ്ര : അരിമ്പ്ര ഗ്രാമീണ വായനശാലയ്ക്ക് സമീപത്തുള്ള എം.വി.ഗോവിന്ദൻ മാസ്റ്റർ (88) നിര്യാതനായി.

ഭാര്യ: പരേതയായ  ശ്രീദേവി

മക്കൾ : മധുസൂദനൻ (അരോളി), ശശികുമാർ , രമണി, സത്യഭാമ (പയ്യന്നൂർ)

സഹോദരങ്ങൾ: പരേതരായ പാർവ്വതി, ദേവി, ചന്തുക്കുട്ടി

മരുമക്കൾ : പി.വി.ബാലകൃഷ്ണൻ, ശശിധരൻ (പയ്യന്നൂർ), ഗീത (അരോളി) , പ്രീത (കൂടാളി).

സംസ്ക്കാരം : വൈ: 5 മണിക്ക് കണ്ടക്കൈ ശാന്തിവനം

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്