മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... കയരളം ഒറപ്പടിയിലെ പുതിയപുരയിൽ ചന്ദ്രൻ നിര്യാതനായി

കയരളം ഒറപ്പടിയിലെ പുതിയപുരയിൽ ചന്ദ്രൻ നിര്യാതനായി

മയ്യിൽ: കയരളം ഒറപ്പടിയിലെ പുതിയപുരയിൽ  ചന്ദ്രൻ നിര്യാതനായി.

പരേതരായ രാമൻ, മാത എന്നവരുടെ മകനാണ്.

ഭാര്യ: രമണി (കുറുമാത്തൂർ)

മകൻ: അനിൽകുമാർ

സഹോദരങ്ങൾ: കുഞ്ഞിരാമൻ, പരേതരായ നാരായണൻ, ദേവി, കുമാരൻ

സംസ്കാരം: രാവിലെ 10 മണിക്ക് കണ്ടക്കൈ പറമ്പ് ശാന്തി വനത്തിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്