മുല്ലക്കൊടി നാടക ഫെസ്റ്റ് ജനുവരി 25 മുതൽ

മുല്ലക്കൊടി നാടക ഫെസ്റ്റ് 2023 ജനുവരി 25 മുതൽ 29 വരെ നടക്കും. ജനുവരി 25ന് വൈകുന്നേരം 6 മണിക്ക് ഉദ്ഘാടന സമ്മേളനം ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡണ്ട് ശ്രീമതി. പി.കെ.ശ്രീമതി ടീച്ചർ ഉദ്ഘാടനം നിർവഹിക്കും.

ജനുവരി 25 ബുധനാഴ്ച രാത്രി 7 മണിക്ക് വേനലവധി

ജനുവരി 26 വ്യാഴാഴ്ച രാത്രി 7 മണിക്ക് നത്ത് മാത്തൻ ഒന്നാം സാക്ഷി

ജനുവരി 27 വെള്ളിയാഴ്ച രാത്രി 7 മണിക്ക് ജലം

ജനുവരി 28 ശനിയാഴ്ച രാത്രി 8 മണിക്ക് തിറയാട്ടം

ജനുവരി 29 ശനിയാഴ്ച രാത്രി 7 മണിക്ക് മഹായാനം എന്നീ പരിപാടികൾ അരങ്ങേറും.0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്