നാറാത്ത് രണ്ടാം മൈൽ മാരിയമ്മ ക്ഷേത്രത്തിന് സമീപം സുരേശൻ സജിത എന്നവരുടെ മകളും കൂവോട് തുരുത്തിയിലെ മുരളിധരൻ ഷീബ എന്നവരുടെ മകൻ ഷമിൽ വിവാഹത്തിൽ I R P C നാറാത്ത് ലോക്കലിന് ധനസഹായം C P I M
കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം സ: ഹരികൃഷ്ണൻ മാസ്റ്റർ ഏറ്റുവാങ്ങി C P I M നാറാത്ത് ലോക്കൽ സെക്രട്ടറി എൻ അശോകൻ C P I M മയ്യിൽ ഏരിയ കമ്മിറ്റി അംഗം പി.പവിത്രൻ എന്നിവർ പങ്കെടുത്തു
Post a Comment