ഇ.വി.സുലോചന നിര്യാതയായി
ചൂളിയാട് അടുവാപ്പുറത്തെ ഇ.വി.സുലോചന (61) നിര്യാതയായി
ഭർത്താവ്: എ കെ തമ്പാൻ 
മക്കൾ: സുജാത,ഷാജി, ഷീബ .
മരുമക്കൾ: ബാബു (പഴശ്ശി, സുനിൽകുമാർ (മട്ടന്നൂർ), പ്രിയ( കോടോളിപ്രം),
സഹോദരങ്ങൾ: പത്മാവതി (പാറക്കാടി), രമേശൻ (മയ്യിൽ), രാജൻ (ചെറുപഴശ്ശി), രാജീവൻ (ചെറുപഴശി), ഓമന (കരൂർ)
സംസ്കാരം 3 മണിക്ക് മലപ്പട്ടം പൊതുസ്മശാനത്തിൽ നടന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്