നിര്യാതനായി

എട്ടാംമൈലിൽ ബൈക്കിടിച്ച് മരമിൽ തൊഴിലാളിക്ക് ദാരുണാന്ത്യം

ബൈക്ക് ഇടിച്ച് മരമിൽ തൊഴിലാളിക്ക് ദാരുണാന്ത്യം. പാവന്നൂർ എൽ.പി സ്കൂളിന് സമീപത്തെ ഞാലിൽ വളപ്പിൽ അബ്ബാസ് (56) ആണ് മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരം മയ്യിൽ എട്ടാം മൈലിൽ വെച്ചാണ് സംഭവം. എട്ടേയാർ ഭാഗത്ത് നിന്നും വന്ന ബൈക്കാണ് ഇടിച്ചത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്