പൂര്‍വ വിദ്യാര്‍ഥി സംഗമം ഡിസംമ്പര്‍ 18ന്

മയ്യില്‍ ഗവ.ഹൈസ്കൂള്‍ 1988_89 വര്‍ഷത്തെ എസ്എസ്എല്‍സി ബാച്ച് ദലമര്‍മ്മരം നേതൃത്വത്തില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം ഡിസംമ്പര്‍ 18ന് ഞായറാഴ്ച പറശിനിക്കടവ് വിസ്മയ പാര്‍ക്കില നടക്കും.

ഫോണ്‍: 9037816850 (സുമേഷ്)

9744175231 (അഡ്വ.കെ.മഹേഷ്)

7907548018 (പി.രാജേഷ്)

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്