D Y F I നാറാത്ത് മേഖല കമ്മിറ്റിയുടെയും മിംസ് ഹോസ്പിറ്റലിന്റെയും നേതൃത്വത്തിൽ നാറാത്ത് മുച്ചിലോട്ട് കാവ് ഓടിയേറിയത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നു

നവംബർ 25 കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തിന്റ ഭാഗവായി D Y F I നാറാത്ത് മേഖല കമ്മിറ്റിയുടെയും മിംസ് ഹോസ്പിറ്റലിന്റെയും  നേതൃത്വത്തിൽ നാറാത്ത് മുച്ചിലോട്ട് കാവ് ഓടിയേറിയത്തിൽ നടന്ന സൗജന്യ മെഡിക്കൽ ക്യാമ്പ്  D Y F I കണ്ണൂർ ജില്ലാ കമ്മിറ്റി അംഗവുമായ സ: മിഥുൻ എ പി ഉൽഘാടനം ചെയ്യുന്നു  മേഖല സെക്രട്ടറി  നിധിൻ പി കെ സ്വാഗതം പറഞ്ഞു  സഫീർ പാമ്പുരുത്തി അദ്ധ്യക്ഷത വഹിച്ചു  സ: അഗിൽ  ഡോ: ശ്രുതി എന്നിവർ സംസാരിച്ചു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്