നിര്യാതനായി

കണ്ടക്കൈയിലെ കെ സി ചന്ദ്രശേഖരൻ അന്തരിച്ചു

കണ്ടക്കൈയിലെ കെ സി ചന്ദ്രശേഖരൻ (61) അന്തരിച്ചു.

ഭാര്യ :ഷൈമ എൻ സി

മക്കൾ : അനുശ്രീ, അതുൽ

സഹോദരങ്ങൾ :കെ സി മോഹനൻ,കെ സി ശശീന്ദ്രൻ,പരേതനായ കെ സി മുകുന്ദൻ.

സംസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ നടന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്