കൊളച്ചേരി പാടിയിലെ വിനത നിര്യാതയായി

കൊളച്ചേരി :- പാടിയിൽ ലെനിൻ റോഡിൽ ശ്രീനിലയത്തിൽ സി. ദിനേശന്റെ ഭാര്യ വിനത (43) നിര്യാതയായി.
മകൾ : ദേവിക ദിനേശൻ ( ബാലസംഘം കൊളച്ചേരി വില്ലേജ് പ്രസിഡന്റ്).

സംസ്കാരം 6 മണിക്ക് മൈലാടി പൊതു ശ്മശാനത്തിൽ നടക്കും

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്