Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL സൗജന്യ നേത്ര പരിശോധന ക്യാമ്പ്

സൗജന്യ നേത്ര പരിശോധന ക്യാമ്പ്

സൗഹൃദം KMHS1986-87SSCBatch എന്റെയും, അഹല്യ ഫൌണ്ടേഷൻ ഐ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് 2022ഡിസംബർ 04 ഞായറാഴ്ച രാവിലെ 09 മണി മുതൽ ഉച്ചയ്ക്ക് 01 മണി വരെ കമ്പിൽ മാപ്പിള ഹൈസ്കൂളിൽ നടക്കും. ക്യാമ്പ് കമ്പിൽ മാപ്പിള ഹയർസെക്കൻഡറി സ്‌കൂൾ HM ശ്രീമതി. സുധർമ്മ ജി ഉദ്ഘാടനം ചെയ്യും.

ക്യാമ്പിൽ പങ്കെടുക്കാൻ പേര് രജിസ്റ്റർ ചെയ്യാനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക 9495921319, 9744259463, 9961500744, 9846195004

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്