കരിങ്കൽകുഴി സാംസ്കാരിക പ്രവർത്തകനും ,പഴയ കാല നാടക നടനും എഴുത്തുകാരനുമായ പാലക്കൽ ബാലൻ നമ്പ്യാർ നിര്യാതനായി

കരിങ്കൽകുഴി സാംസ്കാരിക പ്രവർത്തകനും ,പഴയ കാല നാടക നടനും എഴുത്തുകാരനുമായ പാലക്കൽ ബാലൻ നമ്പ്യാർ (83) നിര്യാതനായി.

ദീർഘകാലം പ്രവാസ ജീവിതം നയിച്ച ബാലൻ നമ്പ്യാർ കുവൈത്ത് ടൈംസിന്റെ ലേഖകൻ കൂടിയാണ്. 

ഭാര്യ :ഭാനുമതി

മക്കൾ : ബബിത ബാലൻ (അബുദാബി)

ബബലു ബാലൻ (അബുദാബി)

ബിൽമ ബാലൻ (USA)

മരുമക്കൾ : രൂപേഷ് ( തലശേരി)

അശ്വനി ( എളയാവൂർ ), മനീഷ് (USA)

സഹോദരങ്ങൾ : പാലക്കൽ ജാനകിയമ്മ ( നാറാത്ത്)

പരേതരായ കണ്ണൻ നമ്പ്യാർ , മീനാക്ഷിയമ്മ , കല്യാണിയമ്മ

സംസ്കാരം 28-11- 22 തിങ്കൾ  രാവിലെ 10 ന് പാടിക്കുന്ന് പൊതു ശ്മശാനത്തിൽ

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്