Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL കേരളാ പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ മയ്യിൽ മേഖലാ സമ്മേളനം

കേരളാ പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ മയ്യിൽ മേഖലാ സമ്മേളനം

മയ്യിൽ: കേരളാ പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ മയ്യിൽ മേഖലാ സമ്മേളനം എഴുത്തുകാരൻ അഭിലാഷ് കണ്ടക്കൈ ഉദ്ഘാടനം ചെയ്തു. പി. പുരുഷോത്തമൻ അധൃ ക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ സിക്രട്ടറി എം. ഗോവിന്ദൻ, കെ. പുരുഷോത്തമൻ, കെ.രവീന്ദ്രൻ , ആർ. കെ. ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വെറ്ററൻ ഫുട്ബാൾ താരം കെ. കെ. പവിത്രനെ വൈസ് പ്രസിഡണ്ട് കെ. വി. കൃഷ്ണൻ ആദരിച്ചു. സംസാരിച്ചു.  ഭാരവാഹികൾ : പി.കുട്ടികൃഷ്ണൻ (പ്രസി)

 പി.പി. രാജൻ (വൈസ്. പ്രസി)  പി. പ്രേമരാജൻ (സെക്ര )ആർ. കെ ശ്രീനിവാസൻ (ജോ : സെക്ര) കെ. രവീന്ദ്രൻ (ഖജാ)

0/Post a Comment/Comments

Advertisement