Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL തളിപ്പറമ്പ് സൗത്ത് ബി ആർ സി യുടെ ഭരണ ഭാഷാ വാരാഘോഷം നാളെ തുടങ്ങും

തളിപ്പറമ്പ് സൗത്ത് ബി ആർ സി യുടെ ഭരണ ഭാഷാ വാരാഘോഷം നാളെ തുടങ്ങും

മയ്യിൽ: സമഗ്ര ശിക്ഷ തളിപ്പറമ്പ് സൗത്ത് ബി ആർ സി യുടെ ഭരണ ഭാഷാ വാരാഘോഷം 23 ന് തുടങ്ങും.ബി. ആർ. സി. ഹാളിൽ ജില്ലാ പ്രോഗ്രാം ഓഫീസർ കെ.ബഷീർ ഉദ്ഘാടനo ചെയ്യും . ബി പി സി കെ. നൗഷാദ് ഭരണഭാഷ പ്രതിജ്ഞ ചൊല്ലി കൊടുക്കും . ഭാഷാക്വിസ്, ഗാനാലാപനം, പ്രഭാഷണം,  കൈയക്ഷര മൽസരം എന്നിവ  ഉണ്ടാകും

0/Post a Comment/Comments

Advertisement