കുറ്റ്യാട്ടൂർ : ഉരുവച്ചാൽ സർഗ്ഗചേതന വായന ശാല ആൻഡ് ഗ്രന്ഥാലയം ശിശുദിനാഘോഷ പരിപാടിയുടെ ഉൽഘാടനം കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ വി.ലതിക നി ർവ്വഹിച്ചു കെ..പ്രദീപൻ പ്രഭാഷണം നടത്തി. പരിപാടിയുടെ ഭാഗമായി സ്‌കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ്സ് മൽസരം. ചിത്രരചന മൽസരം എന്നീവ സംഘടിപ്പിച്ചു. അനുപമ അധ്യക്ഷത വഹിച്ചു. വൈഗ , റയാൻ രാഘവ് എന്നിവർ സംസാരിച്ചു.

Post a Comment