Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ ചിലമ്പൊലി കലാവിദ്യാലയംഗോപകൃഷ്ണയെ അനുമോദിച്ചു

മയ്യിൽ ചിലമ്പൊലി കലാവിദ്യാലയംഗോപകൃഷ്ണയെ അനുമോദിച്ചു

മയ്യിൽ: സംസ്ഥാന കായികമേളയിലെഇൻക്ലൂസീവ് വിഭാഗത്തിൽ ബോച്ചെ ഇനത്തിൽ സ്വർണമെഡലും ബാല ഒളിമ്പിക്സിൽ 100 മീറ്റർ ഓട്ടം, ലോംഗ് ജമ്പ് എന്നിവയിൽ ഒന്നാം സ്ഥാനവും നേടിയ മയ്യിൽ കിളിയളത്തെ ഗോപ
കൃഷ്ണയെ ചിലമ്പൊലി കലാവിദ്യാലയം അനുമോദിച്ചു. കയരളം എ യു പി സ്‌കൂൾ വിദ്യാർഥിനിയാണ് . മയ്യിൽ ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ പി.പി.ശ്രീജ ഉൽഘാടനം ചെയ്തു. ടി.പ്രദീപൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മനോജ് കല്ല്യാട് , രശ്മിറാംകണ്ണൂർ, രവി നമ്പ്രം , ഡാലിയ എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

Advertisement