മയ്യിൽ ഗ്രാമ പഞ്ചായത്ത് 2026-27 വാർഷികപദ്ധതിയുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണ് കുഞ്ഞികൈകളിൽ കുഞ്ഞിക്കോഴി. കുട്ടികൾക്ക് പോഷകാഹാര സുരക്ഷ ഉറപ്പ് വരുത്തുന്നതിനും കാർഷിക മേഖലയിൽ പശു, കോഴി തുടങ്ങിയവയുടെ പരിപാലനം ഉൾപെടെ ഉത്തരവാദിത്തബോധം, കാരുണ്യം തുടങ്ങിയമനോഭാവങ്ങൾ വളർത്തുന്നതിനും ഈ പദ്ധതി ലക്ഷ്യം വെക്കുന്നു
Post a Comment