മയ്യിൽ: ഇരിക്കൂർ ബ്ളോക് പഞ്ചായത്ത് മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം സെക്കൻ്ററി പാലിയേറ്റീവ് കെയറിലേക്ക് ഡ്രൈവറെ നിയമിക്കുന്നു. ഇരിക്കൂർ ബ്ളോക്ക് പഞ്ചായത്തിൽ ഏഴിന് നടത്തും.എസ്. എസ്എൽസി പാസായവരും എൽ എം വി ലൈസൻസു മുള്ളവർക്ക് രാവിലെ 11 നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം . പ്രായപരിധി 45. ഇരിക്കൂർ ബ്ളോക്ക് പഞ്ചായത്ത് പരിധിയിലുള്ളവർക്ക് മുൻഗണന ഉണ്ടാകും
Post a Comment