Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിൽ കയരളം അറാക്കാവിലെ വെള്ളുവക്കണ്ടി ഹൗസിൽ ടി.കെ.കുഞ്ഞിരാമൻ അന്തരിച്ചു

മയ്യിൽ കയരളം അറാക്കാവിലെ വെള്ളുവക്കണ്ടി ഹൗസിൽ ടി.കെ.കുഞ്ഞിരാമൻ അന്തരിച്ചു

മയ്യിൽ: കയരളം മയ്യിൽ വീവേഴ്സ് സൊസൈറ്റിയിൽ ദീർഘകാലം തൊഴിലാളിയായിരുന്ന കയരളം  അറാക്കാവിലെ വെള്ളുവക്കണ്ടി ഹൗസിൽ ടി.കെ.കുഞ്ഞിരാമൻ (91) അന്തരിച്ചു.

ഭാര്യ: വി യശോദ

മക്കൾ: ഉഷാകുമാരി, സുജാത, റീനകുമാരി (സി പി ഐ എം മുല്ലക്കൊടി കിഴക്ക് ബ്രാഞ്ച് അംഗം), സന്തോഷ് കുമാർ (എ എസ് ഐ, കണ്ണൂർ ട്രാഫിക് പോലീസ് സ്റ്റേഷൻ), ഷിജി.

മരുമക്കൾ: രാഘവൻ ( കീച്ചേരി) , മോഹനൻ (കൊളച്ചേരിപ്പറമ്പ്), സുരേഷ് (പുഴാതി), സുനിത (കൊളച്ചേരി), രാജു (കീഴല്ലൂർ).

നാളെ (10-10-2026) രാവിലെ 8 മണി മുതൽ അറാക്കാവിലെ വീട്ടിൽ പൊതുദർശനം.

രാവിലെ 10 മണിക്ക് കണ്ടക്കൈ പറമ്പ് ശാന്തി വനത്തിൽ സംസ്കാരം.

0/Post a Comment/Comments

Advertisement