മയ്യിൽ: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഉണ്ടായ കാറ്റിലും മിന്നലിലും മയ്യിലിൽ വ്യാപക നാശം. കടൂർ ഒറവയലിലെ റിട്ട: എസ്. ഐ ടി. നാരായണൻ, സി. നൈജു, ചിങ്ങൻ ബാലൻ, ടി. ശാന്ത, കൊമ്പൻ ദാമു തുടങ്ങിയവരുടെ ഇൻവേർട്ടർ, വീട്ടുപകരണങ്ങൾ, ടെലിവിഷൻ എന്നിവ പൂർണമായും നശിച്ചു. പാലക്കുന്നിൽ കൂറ്റൽ വൈദ്യുതി ലൈനിൽ പതിച്ചു. അഞ്ച് ലക്ഷത്തിധികം രൂപയുടെ നഷ്ടം ഉണ്ടായി.

Post a Comment