Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL അങ്കണ തണൽ: സംഘാടക സമിതി യോഗം നാളെ

അങ്കണ തണൽ: സംഘാടക സമിതി യോഗം നാളെ

 

മയ്യിൽ: പഞ്ചായത്തിലെ അങ്കണവാടികളുടെ വിവിധ തലങ്ങളിലൂള്ള ശാക്തീകരണം ലക്ഷ്യമിട്ട് അങ്കണവാടി @ 50 അങ്കണതണൽ സംഘാടക സമിതി നാളെ നടക്കും. മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ : ഹയർ സെക്കൻ്ററി സ്‌കൂളിൽ ശനിയാഴ്ച ഉച്ചക്ക് രണ്ടിനാണ് പരിപാടി. മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് സി സി വിനോദ് കുമാർ, യു ജനാർദ്ധനൻ, ടി.കെ ബാലകൃഷ്ണൻ, കെ ദിവാകരൻ, പി പി ശ്രീജ തുടങ്ങിയവർ സംസാരിച്ചു

0/Post a Comment/Comments

Advertisement