Home നാറാത്ത് ആലിങ്കീഴിലെ കെ. സദാനന്ദൻ അന്തരിച്ചു Green View Home Stay Mayyil -Tuesday, September 01, 2026 0 നാറാത്ത്: ആലിങ്കീഴിലെ കെ. സദാനന്ദൻ (75) അന്തരിച്ചു. റിട്ട: നാറാത്ത് പഞ്ചായത്ത് യൂ ഡി ക്ലാർക്ക് ആണ്.അച്ഛൻ : പരേതയായ ഗോവിന്ദൻ.അമ്മ : പാഞ്ചു. ഭാര്യ : പരേതയായ രാജവല്ലി (റിട്ട: യൂ ഡി ക്ലാർക്ക് നാറാത്ത്)സഹോദരങ്ങൾ: സതി.. സജിത. സബീന, സതീശൻ.
Post a Comment