Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL CPI(M) പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

CPI(M) പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

ചട്ടുകപ്പാറ - സ്ത്രീ സുരക്ഷാ പദ്ധതി നിർത്തലാക്കിയ യുഡിഎഫ് സർക്കാരിനെതിരെ ചട്ടുകപ്പാറയിൽ നടത്തിയ പ്രതിഷേധ ധർണ്ണ CPI(M) സംസ്ഥാന കമ്മറ്റിയംഗം ടി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. എം.വി.സുശീല അദ്ധ്യക്ഷത വഹിച്ചു. പി. ശാന്തകുമാരി സംസാരിച്ചു. കെ.പ്രിയേഷ്‌ കുമാർ സ്വാഗതം പറഞ്ഞു. വെള്ളുവയൽ കേന്ദ്രീകരിച്ച് ചട്ടുകപ്പാറയിലേക്ക് പ്രകടനം നടത്തി. എൻ. പത്മനാഭാൻ പി.ദിവാകരൻ കെ.പ്രിയേഷ്‌ കുമാർ എന്നിവർ നേതൃത്വം നൽകി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്