Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL Ⓜ️CONTACT 📲9447817915 📲 94497612255 Ⓜ️MAYYIL VARTHAKAL MAYYIL VARTHAKAL സേവഭാരതി കൊളച്ചേരി സത്സംഗം സാംസ്‌കാരിക സമിതി യുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷവും, ഗ്രന്ഥാലയ ഉൽഘാടനവും നടത്തി

സേവഭാരതി കൊളച്ചേരി സത്സംഗം സാംസ്‌കാരിക സമിതി യുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷവും, ഗ്രന്ഥാലയ ഉൽഘാടനവും നടത്തി

കൊളച്ചേരിപറമ്പ് - സേവഭാരതി കൊളച്ചേരി സത്സംഗം സാംസ്‌കാരിക സമിതി യുടെ  ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷവും, ഗ്രന്ഥാലയ ഉൽഘാടനവും നടത്തി. രാവിലെ 8:00 മണിക്ക് ശ്രീ കരുണാകരൻ.സി പതാക ഉയർത്തി. തുടർന്നു ഭദ്രദീപം കൊളുത്തിക്കൊണ്ട് ശ്രീ ചന്ദ്രബാനു. കെ പി ഗ്രന്ഥാലയം ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ശ്രീമതി രമണിഭരതനും പങ്കെടുത്തു. അധ്യക്ഷൻ പ്രശാന്തൻ. കെയും സ്വാഗതം മഹേഷ് ബാബുവും നിർവഹിച്ച ചടങ്ങിൽ അനൂപ്‌ ലക്ഷ്മണൻ നന്ദിയും പറഞ്ഞു. സന്തോഷ്‌ എം  സജീവൻ ആലക്കാടൻ  ദിനേശൻ എ  എന്നിവർ  നേതൃത്വം നൽകി. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്